Overview
വികാസ് പീഡിയ ഒരു ബഹുഭാഷാ വിജ്ഞാന ശേഖരമാണ് . ഒരു പ്രദേശത്തിന്റെ സമഗ്ര സാമൂഹിക വികസനം നേടിയെടുക്കാനുള്ള അവശ്യ ഘടകങ്ങളെയാണ് ഇത് ലക്‌ഷ്യം വയ്ക്കുന്നത്. വിവര സാങ്കേതിക വിദ്യയും മാധ്യമങ്ങളും ഉപയോഗിച്ച് സർക്കാരുമായും സർക്കാർ ഇതര സംഘടനകളും ആയും ,സ്വകാര്യ മേഖലകളും ആയും അറിവ് പങ്കു വയ്ക്കാനുള്ള ഇടമാണ് വികാസ് പീഡിയ പോർട്ടൽ.
ഇലക്ട്രോനിക്സ്& ഇൻഫർമേഷൻ ടെക്നോളജി ,കമ്മ്യൂണിക്കെഷന്സ്&ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ,ഭാരത സർക്കാർ ,ഗവ .ഓഫ് ഇന്ത്യയും ദേശീയതല താല്പര്യത്തിന്റെ ഭാഗമായി ഇന്ത്യ ഡവലപ്മെന്‍റ് ഗേറ്റ് വേയും ഗ്രാമീണ ഭാരതത്തെ ശക്തിപെടുതുന്നതിനു സ്വയം സമർപ്പിച്ചു കൊണ്ടാണു ഈ പോർട്ടൽ വികസിപ്പിച്ചിരിക്കുന്നത് .ഇത് ഇന്ത്യയിൽ നടപ്പാക്കുന്നത് ഹൈദരാബാദിൽ ഉള്ള സെന്റെർ ഫോർ ഡവലപ്മെന്‍റ് ഓഫ് അഡ്വാൻസസ് കമ്പ്യൂട്ടിംഗ്(C-DAC)ആണ്.
കേരളത്തിൽ സംസ്ഥാന ഏജൻസിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് വയനാട് മാനന്തവാടിയിൽ പ്രവർത്തിക്കുന്ന വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ആണ്.
Contact Developer : [email protected]
Features
കൃഷി ആരോഗ്യം വിദ്യാഭ്യാസം സാമൂഹ്യ ക്ഷേമം ഊര്‍ജ്ജം ഇ-ഭരണം
What's new
Yay! an update,
- New Splash screen and App icon and tile :)
- Added an option to Buy the app to credit the developer, but trial never expires :)
- Faster, Smooth and Awesome! just like you ;) Love it? Share it! @thelumians
Tweet me @nithinsuren
Additional Information
- Developed by nithinsuren
- Version 2019.02.02
-
Requires
Available on: PC, Mobile, Surface Hub
OS: Windows 10 version 10240.0 or higher
Touch: Not specified
- Published 2016-04-15
- Size 3.2 MB
- File Type appx/msix
-
Language
English (United States)
-
Permissions
Access your Internet connection
- Microsoft Store ID 9nblggh4nd9s
Advertisement